tag:blogger.com,1999:blog-1166935129272242205.post7152128504165239091..comments2023-08-14T16:33:34.838+03:00Comments on ലോഗ്.ഇന്‍|| വി.ആര്. ഹരിപ്രസാദ്: ഇനി ഈ സിഗരറ്റു മതിUnknownnoreply@blogger.comBlogger5125tag:blogger.com,1999:blog-1166935129272242205.post-5835052718017276882007-05-23T07:31:00.000+03:002007-05-23T07:31:00.000+03:00ഹരിപ്രസാദേ പുകവലിയെ എന്തുവിലകൊടുത്തും പ്രോത്സാഹിപ...ഹരിപ്രസാദേ പുകവലിയെ എന്തുവിലകൊടുത്തും പ്രോത്സാഹിപ്പിക്കണം എന്നൊരഭിപ്രായണെനിക്ക്. വലിക്കാന്‍ പഠിച്ചാല്‍ ഇരക്കാന്‍ പഠിച്ചു എന്നാണ് പ്രമാണം. ആഗോളവല്ക്കരണയുഗത്തില് ഒന്നുകില്‍ വിപ്ലവകാരികളെയെല്ലാം സദാ സ്മരിച്ച് കക്കാന്‍ പഠിക്കണം. അതിനുപറ്റാത്തോന് ഇരക്കാന്‍ പഠിക്കണം. പിന്നെ പുകവലി ശീലമായാല്‍ നിര്‍ത്താന്‍ ഒട്ടും പ്രയാസമില്ലാത്ത വേറൊരു സംഗതി ഭൂമിമലയാളത്തിലില്ല. മഹാനായ ഈ ഞാന്‍ തന്നെ എത്രപ്രാവശ്യം നിര്‍ത്തീട്ടുണ്ട്. ഇപ്പോഴും നിര്‍ത്തുന്നുണ്ട് വല്ലപ്പോഴും വീട്ടിലെത്തുമ്പോള്‍ - കുറഞ്ഞത് ഒരു 6 മണിക്കൂറെങ്കിലും. ആ സ്മെല്ലൊന്നുപോയിക്കിട്ടാന്. മേ ബി ഇറ്റ് ഫോര്‍ ദ സെയ്ക് ഓഫ് അനദന്‍ ലെഹരി.

ഭഗവദ് ഗീത വായിച്ചിട്ടില്ലേ.
യൂദ്ധഭൂമി കണ്ട് ബോധം പോവാറായ അര്ജുനന് കൃഷ്ണനോടു ചോദിക്കുന്നത് നോക്കുക
"ബീഡിയോ പൊഡിയോ വലിക്കേണ്ടുന്നതു മാധവ?
കൃഷ്ണന്റെ മറുപടി
"മുറിബീഡിയൊന്നുവലിപ്പോളം ഫലം മറ്റെന്തിനുണ്ടു ഫല്ഗുനാ"
മുറിബീഡി വിടാ വലിച്ചിടും ഇരപ്പാളിയെല്ലാം
നാളത്തെ ലോകത്തെ ലച്ചപ്രഭൂവായി മാറിടും"

കണ്ടല്ലോ. ബീഡിതെരക്കുന്നോനെ പറ്റി ഗീത പറഞ്ഞിട്ടില്ല. അവരു ബീഡിയുമായി താദാത്മ്യം പ്രാപിച്ച് എരിഞ്ഞടങ്ങിയപ്പോള്‍ വലിച്ചുനടന്നോരെല്ലാം പ്രഭുക്കളായതിന്റെ ഗീതാരഹസ്യം ഇപ്പോള്‍ പിടികിട്ടിയോ.NITHYANhttps://www.blogger.com/profile/06339660495960011947noreply@blogger.comtag:blogger.com,1999:blog-1166935129272242205.post-26317775044170395082007-05-23T07:26:00.000+03:002007-05-23T07:26:00.000+03:00ഹരിപ്രസാദേ പുകവലിയെ എന്തുവിലകൊടുത്തും പ്രോത്സാഹിപ...ഹരിപ്രസാദേ പുകവലിയെ എന്തുവിലകൊടുത്തും പ്രോത്സാഹിപ്പിക്കണം എന്നൊരഭിപ്രായണെനിക്ക്. വലിക്കാന്‍ പഠിച്ചാല്‍ ഇരക്കാന്‍ പഠിച്ചു എന്നാണ് പ്രമാണം. ആഗോളവല്ക്കരണയുഗത്തില് ഒന്നുകില്‍ വിപ്ലവകാരികളെയെല്ലാം സദാ സ്മരിച്ച് കക്കാന്‍ പഠിക്കണം. അതിനുപറ്റാത്തോന് ഇരക്കാന്‍ പഠിക്കണം. പിന്നെ പുകവലി ശീലമായാല്‍ നിര്‍ത്താന്‍ ഒട്ടും പ്രയാസമില്ലാത്ത വേറൊരു സംഗതി ഭൂമിമലയാളത്തിലില്ല. മഹാനായ ഈ ഞാന്‍ തന്നെ എത്രപ്രാവശ്യം നിര്‍ത്തീട്ടുണ്ട്. ഇപ്പോഴും നിര്‍ത്തുന്നുണ്ട് വല്ലപ്പോഴും വീട്ടിലെത്തുമ്പോള്‍ - കുറഞ്ഞത് ഒരു 6 മണിക്കൂറെങ്കിലും. ആ സ്മെല്ലൊന്നുപോയിക്കിട്ടാന്. മേ ബി ഇറ്റ് ഫോര്‍ ദ സെയ്ക് ഓഫ് അനദന്‍ ലെഹരി.

ഭഗവദ് ഗീത വായിച്ചിട്ടില്ലേ.
യൂദ്ധഭൂമി കണ്ട് ബോധം പോവാറായ അര്ജുനന് കൃഷ്ണനോടു ചോദിക്കുന്നത് നോക്കുക
"ബീഡിയോ പൊഡിയോ വലിക്കേണ്ടുന്നതു മാധവ?
കൃഷ്ണന്റെ മറുപടി
"മുറിബീഡിയൊന്നുവലിപ്പോളം ഫലം മറ്റെന്തിനുണ്ടു ഫല്ഗുനാ"
മുറിബീഡി വിടാ വലിച്ചിടും ഇരപ്പാളിയെല്ലാം
നാളത്തെ ലോകത്തെ ലച്ചപ്രഭൂവായി മാറിടും"

കണ്ടല്ലോ. ബീഡിതെരക്കുന്നോനെ പറ്റി ഗീത പറഞ്ഞിട്ടില്ല. അവരു ബീഡിയുമായി താദാത്മ്യം പ്രാപിച്ച് എരിഞ്ഞടങ്ങിയപ്പോള്‍ വലിച്ചുനടന്നോരെല്ലാം പ്രഭുക്കളായതിന്റെ ഗീതാരഹസ്യം ഇപ്പോള്‍ പിടികിട്ടിയോ.NITHYANhttps://www.blogger.com/profile/06339660495960011947noreply@blogger.comtag:blogger.com,1999:blog-1166935129272242205.post-55352571133642471332007-05-22T06:04:00.000+03:002007-05-22T06:04:00.000+03:00കുത്തിക്കെടുത്തി ചെവിയില്‍ തിരുകാവുന്ന യൂസര്‍ ഫ്രണ...കുത്തിക്കെടുത്തി ചെവിയില്‍ തിരുകാവുന്ന യൂസര്‍ ഫ്രണ്ട്ലി വേരിയേഷന്‍ ഇഷ്ടപ്പെട്ടു...
qw_er_tyമൂര്‍ത്തിhttps://www.blogger.com/profile/02899621685946506889noreply@blogger.comtag:blogger.com,1999:blog-1166935129272242205.post-54739633744107771262007-05-22T05:04:00.000+03:002007-05-22T05:04:00.000+03:00കൊള്ളമല്ലോ..വലി കുറച്ച് കാലമായി നിറുത്തിയിരിക്കുകയ...കൊള്ളമല്ലോ..വലി കുറച്ച് കാലമായി നിറുത്തിയിരിക്കുകയായിരുന്നു.ഒരു ഇ കിട്ടിയിരുന്നെങ്കില്‍..അശോക്https://www.blogger.com/profile/15353513208458649920noreply@blogger.comtag:blogger.com,1999:blog-1166935129272242205.post-27449399171670876782007-05-21T10:42:00.000+03:002007-05-21T10:42:00.000+03:00e-cigarettee-cigarette420https://www.blogger.com/profile/11470963043894559026noreply@blogger.com