Is-Sibt, 15 ta’ Novembru 2008

നിശാനിശം



രാത്രികളില്‍ സന്ദര്‍ശനം പതിവാക്കിയവരിലൊരാള്‍.


ജനലരികില്‍നിന്നുവീണ്ടും..

5 comments:

420 15 ta’ Novembru 2008 10:25  

ജനലരികില്‍നിന്നുവീണ്ടും..

Sapna Anu B.George 16 ta’ Novembru 2008 07:50  

ഇതു പേടിപ്പിച്ചൂ കളഞ്ഞല്ലോ?

മയൂര 16 ta’ Novembru 2008 20:46  

ലോ ..ലാ ലുക്ക് കണ്ടാ...ഭീകരം, ഉന്നൈ നാൻ വിടമാട്ടെയെന്ന പോലെ.. :)




ഓഫ്:- നിശ + അനിശം ആണോ നിശാനിശമായത്?

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! 18 ta’ Novembru 2008 04:09  

ഹര്യേട്ടാ... നന്നായി... അതിന്റെ ബാക്ക്ഗ്രൌണ്ട് എങ്ങനെ കൃത്യം ഒപ്പിച്ചൂ... ബ്ലാക്ക് ആന്റ് വൈറ്റ്???

420 18 ta’ Novembru 2008 04:29  

സപ്‌ന, പേടിയോ, ഇതിനെയോ?!
മയൂര, :)
അതുതന്നെ.
കൂടാതെ, ദീക്ഷിതരുടെ 'സിദ്ധിവിനായകം അനിശം ചിന്തയാമ്യഹം പ്രസിദ്ധഗണനായകം...' ഒന്നു കേള്‍ക്കാവുന്നതാണ്‌.
കല്ലിന്റെ മൊത്ത വ്യാപാരീ, അതു രാത്രിയുടെ സമ്മാനമാണ്‌. :)

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP