Is-Sibt, 9 ta’ Awwissu 2008

ചൂണ്ടയും ചാറ്റും തമ്മിലെന്ത്‌?

ഞാന്‍: ചൂണ്ടയിടലിനെപ്പറ്റി എന്താണ്‌ അഭിപ്രായം?
വിനീത്‌: വളരെ നല്ല ഒരു ടെക്‌നോളജിയാണത്‌.
ഞാന്‍: എടക്കുളത്തും എഡിന്‍ബര്‍ഗിലും എന്തു വ്യത്യാസംകാണും ഇതിന്‌?
Sent at 8:46 PM on Saturday
ഞാന്‍: ഉത്തരം പറയെടാ..
വിനീത്‌: എടക്കുളത്ത്‌ എടാ ആണ്‌, പക്ഷേ എഡിന്‍ബര്‍ഗില്‍ എടി ആണ്‌.
ഞാന്‍: ഛെ# ചൂണ്ടയിടല്‍ ടെക്‌നോളജിക്ക്‌ എന്തു വ്യത്യാസമുണ്ടെന്ന്‌
വിനീത്‌: ഇവിടെ നല്ലയിനം ചൂണ്ടകള്‍ കിട്ടും...
നാട്ടില്‍ നാടന്‍ ചൂണ്ടകള്‍ ആണല്ലോ യൂസ്‌ ചെയ്യുന്നത്‌.
ഞാന്‍: എങ്കില്‍ ഒരെണ്ണം കൊണ്ടുവാ വരുമ്പോള്‍.
വിനീത്‌: ഓക്കേ.. എന്തിനാണ്‌?
ഞാന്‍: ഒരുമിച്ചുപോകാം. ചൂണ്ടാന്‍
വിനീത്‌:എവിടെ?
ഞാന്‍: അരിയന്‍ തോട്ടില്‍, അല്ലാതെവിടെ.
വിനീത്‌: ഇപ്പോ ശരിക്കും വട്ടായോ?!
Sent at 8:54 PM on Saturday
(കാഴ്‌ച തൃശൂര്‍ വാഴാനി ഡാം പരിസരം)

8 comments:

Shooting star - ഷിഹാബ് 9 ta’ Awwissu 2008 19:51  

കൊള്ളാം..!!

ദിലീപ് വിശ്വനാഥ് 11 ta’ Awwissu 2008 21:17  

നാട്ടില്‍ ചൂണ്ടയിടാന്‍ ലൈസെന്‍സ് വേണ്ട.. അത് തന്നെ വ്യത്യാസം.

420 14 ta’ Awwissu 2008 19:17  

ഷിഹാബ്‌, വാല്‍മീകി..
വെറുതെ ഒരു രസം. :)

ശ്രീ 22 ta’ Awwissu 2008 11:39  

ശരിയാണു മാഷേ... വെറുതേയെങ്കിലും വായിയ്ക്കാനും ഒരു രസമുണ്ട്
:)

420 27 ta’ Awwissu 2008 09:57  

ശ്രീ, സന്തോഷം..

Anonymous 24 ta’ Settembru 2008 06:28  

choondayidan enne padippikkumo?

Anonymous 24 ta’ Settembru 2008 06:29  

ende jeevithathil innu vare njan choonda ittittilla...... enikkum oru avasaram tharu... pleaseee

ശ്രീനാഥ്‌ | അഹം 22 ta’ Diċembru 2008 11:47  

Kidu!

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP