അഭിനവ് എഴുതുന്നു...
ഇന്നലെ വൈകുന്നേരം ദീപികയ്‌ക്കുവേണ്ടി ഈ റിപ്പോര്‍ട്ട് തയാറാക്കുമ്പോള്‍ അഭിനവിന്റെ ബ്ലോഗില്‍ അഞ്ഞൂറിലേറെ ആശംസാ കമന്റുകളുണ്ടായിരുന്നു. ഇന്ന് രാവിലെ ഈ നിമിഷംവരെ അത് 1127 ആയിട്ടുണ്ട്. The day after!!!!!!!!! എന്ന തലക്കെട്ടില്‍ പുതിയൊരു പോസ്‌റ്റും അഭിനവ് ചേര്‍ത്തിട്ടുണ്ട്. വായിക്കുക: http://abhinavbindra.blogspot.com/
7 comments:
ഇത് ഇവിടെ പങ്കു വച്ചതിനു നന്ദി മാഷേ
വളരെ നന്ദി സഹൃത്തേ !!!
ഹരി വളരെ നന്ദി ഈ ലേഖനത്തിനു.
ഇന്നലെ ഈ വഴി അവിടേക്ക് പോയി...
നന്ദി സുഹൃത്തേ.
ശ്രീ, ചിത്രകാരന്‍, മയൂര, ഒഎബി സന്തോഷം.
ഇന്ന് ഒന്നുകൂടി അഭിനവിന്റെ ബ്ലോഗ് നോക്കി. പുതിയ പോസ്‌റ്റുകളുണ്ട്. നാലുദിവസംമുമ്പുവരെ അധികമാരും വായിക്കുകയോ അഭിപ്രായം അറിയിക്കുകയോ ചെയ്യാതിരുന്ന ബ്ലോഗില്‍ ഇപ്പോള്‍ ആശംസകളുമായി രണ്ടായിരത്തി എണ്ണൂറോളം കമന്റുകളുമുണ്ട്. സ്വര്‍ണത്തിന്റെ ഒരു വില!
: )
അമ്പട ഞാനേ
Post a Comment