It-Tnejn, 25 ta’ Awwissu 2008

ആര്‍ത്തലച്ചത്‌..

ആര്‍ത്തലച്ചത്‌..
തകര്‍ത്തെറിഞ്ഞത്‌..
ബാക്കിയായത്‌.

7 comments:

Mayoora | Vispoism 25 ta’ Awwissu 2008 19:01  

അടിക്കുറിപ്പിന് - ഹോ!!!
ചിത്രം ഭൂമിപോലെ തോന്നി...എല്ലാ അർത്ഥത്തിലും.

OAB/ഒഎബി 26 ta’ Awwissu 2008 17:44  

അപ്പൊ ഭൂമിയല്ലെ?.

Latheesh Mohan 26 ta’ Awwissu 2008 17:47  

ഇതെവിടുന്നു കിട്ടി. ഏതോ ഗ്ലോബിന്റെ പടം ആണെന്നാണു കരുതിയത്.

ഞെട്ടി

മാലാഖന്‍ | Malaghan 27 ta’ Awwissu 2008 07:51  

ചിത്രം വിചിത്രം, മനോഹരവും കൂടെ ചിന്ത്യവും.

ശ്രീ 27 ta’ Awwissu 2008 09:54  

ഇനിയെന്താ അവിടെ ബാക്കിയുള്ളത്?

സെബിച്ചന്‍ 27 ta’ Awwissu 2008 12:54  

ചിന്തകള്‍ ശിഥിലമായ ഒര മസ്‌തിഷ്‌കം പോലെ. ഒരു പക്ഷെ അല്ലെങ്കില്‍ സ്വപ്‌നങ്ങളുടെ അവശേഷിക്കുന്ന തുള്ളികള്‍ പോലെ

420 3 ta’ Settembru 2008 11:17  

ഡോണ മയൂര,
ഒഎബി,
ലതീഷ്‌,
മാലാഖന്‍,
ശ്രീ,
സെബി മാത്യു..
സന്തോഷം...

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP