ലോകത്തെ ഏറ്റവും ശാന്തനും സൗമ്യനുമായ ആത്മാവ് തീര്‍ച്ചയായും ആ വീട്ടിനുള്ളില്‍ തന്നെയാവും. ആരോടും പിണങ്ങാതെ, പരിഭവിക്കാതെ ജാലകങ്ങളെ പ്രണയിക്കുന്ന ഒരാത്മാവായിരിക്കുമോ അത്. ഇടവഴിയിലെ യാത്രക്കാരനോടു ആ ആത്മാവ് പറയുന്നതിങ്ങനെയായിരിക്കും.... ഈ കാണുന്നതൊന്നും ഒരു കാഴ്‌ചയല്ല. ചെറി വിടവുകളിലൂടെ ഒളിഞ്ഞു നോക്കുമ്പോള്‍ കാണുന്നതു മാത്രമാണ് യഥാര്‍ഥ കാഴ്‌ച, ബാക്കിയെല്ലാം മഴവില്ലു പോലെ പെട്ടന്ന് മാഞ്ഞു പോവുമത്രെ
5 comments:
പൂര്‍ത്തിയാവാത്ത ഒരു സ്വപ്‌നം.
very cool.
:)
നീ വരൂ എന്നില്‍ കൂട് കൂട്ട് എന്നാവാം ആ വീട് പറയുന്നത് , അല്ലെ :)
ലോകത്തെ ഏറ്റവും ശാന്തനും സൗമ്യനുമായ ആത്മാവ് തീര്‍ച്ചയായും ആ വീട്ടിനുള്ളില്‍ തന്നെയാവും. ആരോടും പിണങ്ങാതെ, പരിഭവിക്കാതെ ജാലകങ്ങളെ പ്രണയിക്കുന്ന ഒരാത്മാവായിരിക്കുമോ അത്.
ഇടവഴിയിലെ യാത്രക്കാരനോടു ആ ആത്മാവ് പറയുന്നതിങ്ങനെയായിരിക്കും.... ഈ കാണുന്നതൊന്നും ഒരു കാഴ്‌ചയല്ല. ചെറി വിടവുകളിലൂടെ ഒളിഞ്ഞു നോക്കുമ്പോള്‍ കാണുന്നതു മാത്രമാണ് യഥാര്‍ഥ കാഴ്‌ച, ബാക്കിയെല്ലാം മഴവില്ലു പോലെ പെട്ടന്ന് മാഞ്ഞു പോവുമത്രെ
Post a Comment