It-Tlieta, 23 ta’ Settembru 2008

വലിച്ചാല്‍ നീളും...

പുക'വലിയ്‌ക്കാന്‍'
ഇലാസ്റ്റിക്കും
സിഗരറ്റിനുള്ളില്‍ പുകയിലയോടൊപ്പം ഇലാസ്റ്റിക്‌ നാട!. തൃശൂര്‍ നഗരത്തില്‍ ഇന്നലെ വില്‍സ്‌ സിഗരറ്റ്‌ വാങ്ങി പുകച്ച ഒരു യുവാവിനാണ്‌ ഈ അനുഭവം. നഗരത്തിലെ ഒരു ബാര്‍ ഹോട്ടലില്‍നിന്ന്‌ വാങ്ങിയ സിഗരറ്റ്‌ കത്തിച്ച്‌ ആദ്യ പുക എടുത്തപ്പോഴേ യുവാവിന്‌ റബര്‍ കരിയുന്ന ഗന്ധവും രുചിയും അനുഭവപ്പെട്ടു. സിഗരറ്റിന്റെ അറ്റത്തെ എന്തെങ്കിലും കുഴപ്പമാണെന്നുകരുതി അല്‌പം പൊട്ടിച്ചുനോക്കിയപ്പോഴാണ്‌ കനംകുറഞ്ഞ ഇലാസ്‌റ്റിക്‌ നാട കണ്ടത്‌. സംഭവമറിഞ്ഞ ഹോട്ടല്‍ ജീവനക്കാര്‍ സിഗരറ്റ്‌ പായ്‌ക്കറ്റ്‌ തിരിച്ചു ചോദിച്ചെങ്കിലും യുവാവ്‌ കൊടുത്തില്ല. സിഗരറ്റ്‌ വലി ആരോഗ്യത്തിന്‌ കൂടുതല്‍ ഹാനികരമാണെന്ന തിരിച്ചറിവിലാണ്‌ യുവാവിപ്പോള്‍.

4 comments:

420 23 ta’ Settembru 2008 11:00  

സിഗരറ്റ്‌ വലി ആരോഗ്യത്തിന്‌ ....

Anonymous 24 ta’ Settembru 2008 06:37  

"oru kochu kanchavu beedi thannullil oru pukachurulayi aliyu ende penne" ennu padiya chullikkadine marannukondu ithrayum neechamayi "pukavaliye" adhikshepicha ezhuthukara, angayodu porukkanavila.....

ശ്രീ 24 ta’ Settembru 2008 07:23  

എന്നാലെങ്കിലും പഠിയ്ക്കുമോ?

Jobin 19 ta’ Novembru 2008 11:54  

Y dind you publish ur full photo here? only fingers....

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP