Il-Ħamis, 9 ta’ Ottubru 2008

മരം മരത്തോടു പറയാത്തത്‌..

വാല്‍പ്പാറ- ഒക്ടോബര്‍, പഴനി- സെപ്‌റ്റംബര്‍

11 comments:

420 9 ta’ Ottubru 2008 12:36  

വാല്‍പ്പാറ, പഴനി

ഒമ്പതാം കുഴിക്ക് ശത്രു 9 ta’ Ottubru 2008 13:18  

അതിമനോഹരം.

Anonymous 9 ta’ Ottubru 2008 13:55  

valppara has october once in an year , palani ofcource has got a septemeber after august.... BUT, Mr. Hariprasad have an eye to watch it over a complete year........

Anonymous 9 ta’ Ottubru 2008 13:56  

valppara has october once in an year , palani ofcource has got a septemeber after august.... BUT, Mr. Hariprasad have an eye to watch it over a complete year........

സെബിച്ചന്‍ 10 ta’ Ottubru 2008 10:50  
This comment has been removed by the author.
സെബിച്ചന്‍ 10 ta’ Ottubru 2008 10:51  

പരസ്‌പരം നഷ്ടപ്പെട്ട നീലയും വെള്ളയും
ആകാശത്തെക്കുറിച്ചാവുമോ
ഈ മരങ്ങള്‍ക്കു പറയുവാനുള്ളത്‌.
അതോ മങ്ങിയ നിഴലിന്റെ പരിഭവമോ.
ഇക്കിളിയിട്ട വാനരന്റെ കുറുമ്പോ,
ഉറക്കമുണര്‍ത്തിയ മഞ്ഞു തുള്ളിയുടെ കുളിരോ,
ഇല പൊഴിയും വേദനയോ., എന്തെല്ലാമുണ്ടാകുമല്ലേ !
ഇതിനെല്ലാം പുറമേ വേല്‍മുരുകനു
വാല്‍പാറയിലേക്കൊരു ക്ഷണവുമുണ്ടാകുമല്ലോ.


കണ്ട കാഴ്‌ചകള്‍ കണ്ണുകളിലേക്കു പകര്‍ന്ന ഹരിയേട്ടനു നന്ദി

Sarija NS 10 ta’ Ottubru 2008 13:20  

എന്തിനാണീ മരങ്ങളെ ചേര്‍ത്ത് വച്ചിരിക്കുന്നത്? മരം മരത്തോട് പറയാത്തതിനെയൊക്കെ പറയിപ്പിക്കാനോ?

മാലാഖന്‍ | Malaghan 14 ta’ Ottubru 2008 18:26  

ഹര്യേട്ടാ സമ്ഭവം കലക്കീട്ടാ... ആര്‍ക്കും അങ്ങട് മനസ്സിലായീല്ലാന്നാ തോന്നണെ, മരം മരത്തിനോടെന്തുട്ടാ പറഞ്ഞേന്ന്.. നിക്ക് കത്തീട്ടാ... 'മരം ഒരു വരം' ന്നല്ലേ ഗഡി പറഞ്ഞേ? സ്കൂളില്‍പോയതോണ്ട്ള്ള വിവരാ... ന്നാ അടുത്ത് പോസ്റ്റില്‍ കാണാ ട്ടാ...

420 15 ta’ Ottubru 2008 11:08  

സന്തോഷം പരമശിവം.

ബൈജൂ, അനോണിയായിവന്നു പേടിപ്പിക്കുന്നോ?

സെബി മാത്യു, അനുബന്ധത്തിനു നന്ദി.

തീര്‍ത്തും അസാധ്യം, അല്ലേ സരിജ?

മാലാഖാ, ഈ ഏരിയയിലൊക്കെ ഉണ്ടല്ലേ? :)

ശ്രീ 15 ta’ Ottubru 2008 14:51  

കൊള്ളാം മാഷേ

ജെ പി വെട്ടിയാട്ടില്‍ 27 ta’ Novembru 2008 11:01  

ഭംഗിയുള്ള ഫോട്ടോകള്‍. ഫ്ലിക്കര്‍ ID ഉണ്ടോ?
പിന്നെ എപ്പോഴാ കാണാന്‍ പറ്റുക. ഞാന്‍ ഇവിടുണ്ട്. MCV യില്‍.

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP