Green eyes of Happiness...
:)
പച്ച പകര്‍ന്നത്!!!! മനോഹരമായ കാഴ്ച്ച
ഒരു രസമൊക്കെയുണ്ട് ട്ടോ...
ആദ്യചിത്രം അതിമനോഹരം..ഒരു പെയിന്റിങ് പോലെ
ഹരിപ്രസാദ് ഞങ്ങള്‍ക്കു പകര്‍ന്നു തന്നതും പച്ച പിടിച്ച ഓര്‍മ്മകളേയുമാണ്. പച്ച പിടിച്ചു നില്‍ക്കുന്ന ഓര്‍മ്മകള്‍. പച്ചയായ ജീവിതത്തില്‍ നിന്ന് ഓടിയൊളിക്കേണ്ടി വന്ന പച്ചയായ അനുഭവ തലങ്ങള്‍.ആദ്യചിത്രം ഒരു ഓയില്‍ പെയിന്റിങ്ങ് പോലെ..
നല്ല ചിത്രങ്ങള്‍
നല്ല ചിത്രങ്ങള്‍ ഹരി
പടംസ് കൊള്ളാംസ്!
:-) Good!
സുല്‍, സരിജ, പെണ്‍കൊടി, ലക്ഷ്‌മി, നന്ദകുമാര്‍, ശ്രീ, സപ്‌ന, nardnahc hsemus (സുമേഷേ, എനിക്കറിയാം), അപ്പു..നന്ദി, സന്തോഷം..
എങ്ങിനെയിത്രയും പച്ചകോരിയെടുത്തു?ഞാനുമെടുത്ത്കൊണ്ട്പോകുന്നുട്ടൊ ഹരി
ഭൂമിപുത്രി, അത് നിലമ്പൂരിനടുത്തുള്ള ഒരു പച്ചക്കാടും പുഴയുമാണ്. കണ്ണില്‍വന്നുനിറഞ്ഞെന്നുമാത്രം..സന്തോഷം..
കാട് പുഴയില്‍ അലിയുന്നു.മനം കുളിര്‍ന്നു.
ഹരി,നല്ല പടം. എനിക്ക് രണ്ടാമത്തേതാ ഒന്നൂടെ ഇഷ്ടമായത്. ഒരു തണുപ്പ് ഫീല്‍ ചെയ്യുന്നു അതു കാണുമ്പോള്‍.
നന്ദി മുസാഫിര്‍.നൊമാദേ സന്തോഷം.
ഇത് കൊള്ളാം കേട്ടോ. നല്ല പച്ച.
കിക്കിടു.. മോഹിപ്പിക്കുന്ന നിറങ്ങള്‍... സുന്ദരം
നന്ദ, കിച്ചു$ ചിന്നു..നന്ദി.
Post a Comment
© Blogger template 'Photoblog II' by Ourblogtemplates.com 2008
Back to TOP
19 comments:
Green eyes of Happiness...
:)
പച്ച പകര്‍ന്നത്!!!! മനോഹരമായ കാഴ്ച്ച
ഒരു രസമൊക്കെയുണ്ട് ട്ടോ...
ആദ്യചിത്രം അതിമനോഹരം..ഒരു പെയിന്റിങ് പോലെ
ഹരിപ്രസാദ് ഞങ്ങള്‍ക്കു പകര്‍ന്നു തന്നതും പച്ച പിടിച്ച ഓര്‍മ്മകളേയുമാണ്. പച്ച പിടിച്ചു നില്‍ക്കുന്ന ഓര്‍മ്മകള്‍. പച്ചയായ ജീവിതത്തില്‍ നിന്ന് ഓടിയൊളിക്കേണ്ടി വന്ന പച്ചയായ അനുഭവ തലങ്ങള്‍.
ആദ്യചിത്രം ഒരു ഓയില്‍ പെയിന്റിങ്ങ് പോലെ..
നല്ല ചിത്രങ്ങള്‍
നല്ല ചിത്രങ്ങള്‍ ഹരി
പടംസ് കൊള്ളാംസ്!
:-) Good!
സുല്‍, സരിജ, പെണ്‍കൊടി, ലക്ഷ്‌മി, നന്ദകുമാര്‍, ശ്രീ, സപ്‌ന, nardnahc hsemus (സുമേഷേ, എനിക്കറിയാം), അപ്പു..
നന്ദി, സന്തോഷം..
എങ്ങിനെയിത്രയും പച്ചകോരിയെടുത്തു?
ഞാനുമെടുത്ത്കൊണ്ട്പോകുന്നുട്ടൊ ഹരി
ഭൂമിപുത്രി, അത് നിലമ്പൂരിനടുത്തുള്ള ഒരു പച്ചക്കാടും പുഴയുമാണ്. കണ്ണില്‍വന്നുനിറഞ്ഞെന്നുമാത്രം..
സന്തോഷം..
കാട് പുഴയില്‍ അലിയുന്നു.മനം കുളിര്‍ന്നു.
ഹരി,
നല്ല പടം. എനിക്ക് രണ്ടാമത്തേതാ ഒന്നൂടെ ഇഷ്ടമായത്. ഒരു തണുപ്പ് ഫീല്‍ ചെയ്യുന്നു അതു കാണുമ്പോള്‍.
നന്ദി മുസാഫിര്‍.
നൊമാദേ സന്തോഷം.
ഇത് കൊള്ളാം കേട്ടോ. നല്ല പച്ച.
കിക്കിടു.. മോഹിപ്പിക്കുന്ന നിറങ്ങള്‍... സുന്ദരം
നന്ദ, കിച്ചു$ ചിന്നു..
നന്ദി.
Post a Comment