Il-Ħamis, 11 ta’ Diċembru 2008

വൈദ്യുതാലിംഗനങ്ങളുടെ രാത്രി...

If you give me a hug 
Please, never take it away..

(Kayla Pinson)

15 comments:

420 11 ta’ Diċembru 2008 19:32  

If you give me a hug
Please, never take it away..

Anonymous 11 ta’ Diċembru 2008 21:05  

A hug is what I always wanted
Is all I ever needed
A hug from the heart
For I will never part
(Kayla Pinson )

Be careful and safe when you got out to the nature, to capture such stunning shots.

Anonymous 12 ta’ Diċembru 2008 13:09  

velli kambi joraayi, but has to be careful while doing the job,

but anyhow i didnt the lines, it didnt suit the situation i feel, the 4 lines ur friend has put is presented in a better way than urs

aneeshans 13 ta’ Diċembru 2008 07:42  

ഇടിയും മിന്നലുമൊക്കെ ഉള്ള രാത്രിയ്ക്ക് ഒരു ആസുര ഭംഗിയുണ്ട്. ഈ ഷോട്ടുകള്‍ക്കും

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! 13 ta’ Diċembru 2008 18:10  

ഇടിവെട്ട് ചിത്രങ്ങള്‍

nandakumar 14 ta’ Diċembru 2008 06:40  

ഉം ഉം. ഗംഭീര്‍.... :)

420 14 ta’ Diċembru 2008 18:49  

കവിതാപൂരണത്തിനെത്തിയ
ആദ്യ അനോണിക്കു നന്ദി. ;)

രണ്ടാം അനോണീ,
വരികള്‍ ചിത്രങ്ങള്‍ക്കു
യോജിച്ചില്ല എന്നുപറഞ്ഞത്‌
എന്നെ ചിന്തിപ്പിക്കുന്നു...

അനീഷേ, അതാണ്‌. :)

കല്ലിന്റെ കരാറുകാരാ.., വെട്ടും
തടയും തന്നെ...

നന്ദകുമാര്‍ജീ.. സന്തോഷം... :)

Jayasree Lakshmy Kumar 14 ta’ Diċembru 2008 21:10  

ചിത്രങ്ങള്‍ മനോഹരം തന്നെ. പക്ഷെ മിന്നല്‍ എനിക്കു പേടിയാണ്.

Anonymous 16 ta’ Diċembru 2008 14:54  

പണയം മണക്കുന്ന ഇന്‍ട്രൊഡക്ഷന്‍ കമന്റിനും ആദ്യ അനോണിയുടെ
പൂര്‍ത്തീകരണത്തിനും ഇടയില്‍
' കരിപിടിച്ച ജനിതക ഗോവണിപ്പടി കയറുന്നു രാസസന്ദേശങ്ങള്‍''
എന്നു മനസ്സിലായി.

ഇവനെ ഞാന്‍ അറിയുന്നീല ദൈവമേ
ഇവനുഞാന്‍ കാവലാളല്ല ദൈവമേ....

420 16 ta’ Diċembru 2008 19:36  

:) പേടിക്കണം ലക്ഷ്‌മീ.
(എനിക്കു പണ്ടേ പേടിയാണ്‌)

അനിരുദ്ധാ സുഖമല്ലേ?
ഉദ്ദേശിച്ചത്‌ പ്രണയം ആയിരിക്കുമല്ലോ.
പണയവും കുറച്ചു വച്ചിട്ടുണ്ടേയ്‌...
എന്തായാലും അനിരുദ്ധന്‌
മനസ്സിലായതൊന്നും എനിക്ക്‌ മനസ്സിലായില്ല.

പിന്നെ, കരിപിടിച്ച കോണിയുടെ കാലമൊക്കെ
എന്നേ പോയി അനിരുദ്ധാ. ലിഫ്‌റ്റിലും
എസ്‌കലേറ്ററിലുമൊക്കെ കൊണ്ടുപോകാന്‍
ആളുണ്ടാവും. പക്ഷേ, കഴുത്തിനുപിടിച്ചുതള്ളല്‍,
പല്ല്‌, നഖം, മുടി എന്നീ രൂപങ്ങളില്‍
തിരുശേഷിപ്പുകളാവല്‍ തുടങ്ങിയ റിസ്‌കുകളുണ്ട്‌.

ദൈവത്തിന്റെ ഓരോരോ കളികള്‍.

ശ്രീ 17 ta’ Diċembru 2008 07:48  

നന്നായി പകര്‍ത്തിയിട്ടുണ്ടല്ലോ മാഷേ

Appu Adyakshari 17 ta’ Diċembru 2008 09:32  

നല്ല ചിത്രം.

Sarija NS 17 ta’ Diċembru 2008 13:22  

മിന്നലിന്‍റെ വളഞ്ഞു പുളഞ്ഞ രജത രേഖകളും , രാത്രിയെ പകലാക്കുന്ന വെള്ളി വെളിച്ചവും എന്നും ഞാനിഷ്ടപ്പെടുന്നു

420 20 ta’ Diċembru 2008 19:04  

ശ്രീ,
അപ്പു,
സരിജ..

മൂവര്‍ക്കും നന്ദി.
:)

ശ്രീനാഥ്‌ | അഹം 22 ta’ Diċembru 2008 11:40  

മനോഹരം.. ഓരോന്നും...

ഇവിടെ മുന്‍പെത്തിപ്പെടാത്തതില്‍ ഖേദിക്കുന്നു.

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP