പണയം മണക്കുന്ന ഇന്‍ട്രൊഡക്ഷന്‍ കമന്റിനും ആദ്യ അനോണിയുടെ പൂര്‍ത്തീകരണത്തിനും ഇടയില്‍ ' കരിപിടിച്ച ജനിതക ഗോവണിപ്പടി കയറുന്നു രാസസന്ദേശങ്ങള്‍'' എന്നു മനസ്സിലായി.
അനിരുദ്ധാ സുഖമല്ലേ? ഉദ്ദേശിച്ചത് പ്രണയം ആയിരിക്കുമല്ലോ. പണയവും കുറച്ചു വച്ചിട്ടുണ്ടേയ്... എന്തായാലും അനിരുദ്ധന് മനസ്സിലായതൊന്നും എനിക്ക് മനസ്സിലായില്ല.
പിന്നെ, കരിപിടിച്ച കോണിയുടെ കാലമൊക്കെ എന്നേ പോയി അനിരുദ്ധാ. ലിഫ്റ്റിലും എസ്കലേറ്ററിലുമൊക്കെ കൊണ്ടുപോകാന്‍ ആളുണ്ടാവും. പക്ഷേ, കഴുത്തിനുപിടിച്ചുതള്ളല്, പല്ല്, നഖം, മുടി എന്നീ രൂപങ്ങളില്‍ തിരുശേഷിപ്പുകളാവല് തുടങ്ങിയ റിസ്കുകളുണ്ട്.
15 comments:
If you give me a hug
Please, never take it away..
A hug is what I always wanted
Is all I ever needed
A hug from the heart
For I will never part
(Kayla Pinson )
Be careful and safe when you got out to the nature, to capture such stunning shots.
velli kambi joraayi, but has to be careful while doing the job,
but anyhow i didnt the lines, it didnt suit the situation i feel, the 4 lines ur friend has put is presented in a better way than urs
ഇടിയും മിന്നലുമൊക്കെ ഉള്ള രാത്രിയ്ക്ക് ഒരു ആസുര ഭംഗിയുണ്ട്. ഈ ഷോട്ടുകള്‍ക്കും
ഇടിവെട്ട് ചിത്രങ്ങള്‍
ഉം ഉം. ഗംഭീര്‍.... :)
കവിതാപൂരണത്തിനെത്തിയ
ആദ്യ അനോണിക്കു നന്ദി. ;)
രണ്ടാം അനോണീ,
വരികള്‍ ചിത്രങ്ങള്‍ക്കു
യോജിച്ചില്ല എന്നുപറഞ്ഞത്
എന്നെ ചിന്തിപ്പിക്കുന്നു...
അനീഷേ, അതാണ്. :)
കല്ലിന്റെ കരാറുകാരാ.., വെട്ടും
തടയും തന്നെ...
നന്ദകുമാര്‍ജീ.. സന്തോഷം... :)
ചിത്രങ്ങള്‍ മനോഹരം തന്നെ. പക്ഷെ മിന്നല്‍ എനിക്കു പേടിയാണ്.
പണയം മണക്കുന്ന ഇന്‍ട്രൊഡക്ഷന്‍ കമന്റിനും ആദ്യ അനോണിയുടെ
പൂര്‍ത്തീകരണത്തിനും ഇടയില്‍
' കരിപിടിച്ച ജനിതക ഗോവണിപ്പടി കയറുന്നു രാസസന്ദേശങ്ങള്‍''
എന്നു മനസ്സിലായി.
ഇവനെ ഞാന്‍ അറിയുന്നീല ദൈവമേ
ഇവനുഞാന് കാവലാളല്ല ദൈവമേ....
:) പേടിക്കണം ലക്ഷ്മീ.
(എനിക്കു പണ്ടേ പേടിയാണ്)
അനിരുദ്ധാ സുഖമല്ലേ?
ഉദ്ദേശിച്ചത് പ്രണയം ആയിരിക്കുമല്ലോ.
പണയവും കുറച്ചു വച്ചിട്ടുണ്ടേയ്...
എന്തായാലും അനിരുദ്ധന്
മനസ്സിലായതൊന്നും എനിക്ക് മനസ്സിലായില്ല.
പിന്നെ, കരിപിടിച്ച കോണിയുടെ കാലമൊക്കെ
എന്നേ പോയി അനിരുദ്ധാ. ലിഫ്റ്റിലും
എസ്കലേറ്ററിലുമൊക്കെ കൊണ്ടുപോകാന്‍
ആളുണ്ടാവും. പക്ഷേ, കഴുത്തിനുപിടിച്ചുതള്ളല്,
പല്ല്, നഖം, മുടി എന്നീ രൂപങ്ങളില്‍
തിരുശേഷിപ്പുകളാവല് തുടങ്ങിയ റിസ്കുകളുണ്ട്.
ദൈവത്തിന്റെ ഓരോരോ കളികള്‍.
നന്നായി പകര്‍ത്തിയിട്ടുണ്ടല്ലോ മാഷേ
നല്ല ചിത്രം.
മിന്നലിന്റെ വളഞ്ഞു പുളഞ്ഞ രജത രേഖകളും , രാത്രിയെ പകലാക്കുന്ന വെള്ളി വെളിച്ചവും എന്നും ഞാനിഷ്ടപ്പെടുന്നു
ശ്രീ,
അപ്പു,
സരിജ..
മൂവര്‍ക്കും നന്ദി.
:)
മനോഹരം.. ഓരോന്നും...
ഇവിടെ മുന്പെത്തിപ്പെടാത്തതില് ഖേദിക്കുന്നു.
Post a Comment