Showing posts with label സൗഹൃദം. Show all posts
Showing posts with label സൗഹൃദം. Show all posts

It-Tnejn, 1 ta’ Diċembru 2008

ഒരു ചെറുവെണ്‍ചിരി... (ഇപ്പോള്‍ കിട്ടിയത്‌!)

ഇന്നു നേരമിരുട്ടിയതോടെ ഫോണ്‍വിളികളുടെയും എസ്‌എംഎസുകളുടെയും തിരക്കായിരുന്നു. ചന്ദ്രനെക്കണ്ടോ എന്ന ചോദ്യം. ഒരു നേര്‍ത്ത നാളികേരപ്പൂളുപോലെ ഇന്നലെ രാത്രികണ്ട ചന്ദ്രന്‍ തന്നെയല്ലേ ഇന്നും എന്നു വിചാരിച്ച്‌ നോക്കിയപ്പോള്‍ മാനത്ത്‌ ഒരു വെണ്‍ചിരി!!.. ചന്ദ്രക്കലയും രണ്ടു നക്ഷത്രങ്ങളും ഒരുക്കിയ ചിരി അപ്പോഴേക്കും ഏവരും ഒരാഘോഷമാക്കിയിരുന്നു. 
ഇത്‌ രാത്രി എട്ടുമണിയോടെ തൃശൂരിന്റെ ആകാശക്കാഴ്‌ച (കാമറയുടെയും ഫോട്ടോ എടുത്തയാളിന്റെയും പരിമിതി ഈ ചിരിയില്‍ മറക്കുമല്ലോ...).
സമാനമായ ചിത്രം വേറെയാരെങ്കിലും ഭംഗിയായി പകര്‍ത്തിക്കാണുമെന്ന പ്രതീക്ഷയോടെ... ഒരു ചിരി.

Is-Sibt, 15 ta’ Novembru 2008

നിശാനിശം



രാത്രികളില്‍ സന്ദര്‍ശനം പതിവാക്കിയവരിലൊരാള്‍.


ജനലരികില്‍നിന്നുവീണ്ടും..

L-Erbgħa, 22 ta’ Ottubru 2008

മഴവില്ല്‌/ മലരമ്പ്‌



I feel like talking
Telling everyone about you
About the love we have both found
And the rainbow across my heart...
(David Harris)

Il-Ħamis, 5 ta’ Ġunju 2008

നിലനില്‍പ്പ്‌

We were blank paper, we wrote on each other
Until the end of time shall we be together
കാഴ്‌ച: തൃശൂര്‍ വാഴാനി ഡാം പരിസരം
സമര്‍പ്പണം: പരിസ്ഥിതി ദിനത്തിന്‌
കടപ്പാട്‌: We shrink together by Swapnil Baral

Is-Sibt, 8 ta’ Marzu 2008

ലേഡീസ്‌ ഒണ്‍ലി...

വനിതാദിനത്തിന്‌ അതെന്താ ഇങ്ങോട്ടുവന്നു പരിചയപ്പെട്ടാല്‍,
കൈയിലെ വള ഊരിപ്പോകുമോ?
(ആശയം- സോഫി ജോസഫ്‌)

സൗഹൃദത്തിന്റെ തുമ്പപ്പൂക്കള്‍കോര്‍ത്ത
കണ്ണികളില്‍ തുളുമ്പുന്നു
വാക്കുകളുടെ വളകിലുക്കങ്ങള്‍
വിടര്‍ത്തിയ തേനൊലികള്‍!
(കവിത- മയൂര)

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP