Il-Ħadd, 10 ta’ Frar 2008

ശരി


ജനലിനപ്പുറത്തെ ചെടിപ്പടര്‍പ്പില്‍,
മിക്കവാറും ഒരേ ഇലയില്‍
എന്തിനിവന്‍ വീണ്ടും
വീണ്ടും വരുന്നു?

(ഇന്നു രാവിലെയും)

8 comments:

420 10 ta’ Frar 2008 08:06  

മിക്കവാറും ഒരേ ഇലയില്‍
എന്തിനിവന്‍ വീണ്ടും
വീണ്ടും വരുന്നു?

.... 11 ta’ Frar 2008 10:10  

ഉത്തരം സിമ്പിളല്ലെ...1947-ല് ഇന്‍ഡ്യക്ക് സ്വാതന്ത്ര്യം കിട്ടീത് മാഷ് അറിഞ്ഞില്ലെ..അതു കൊണ്ട്, അവന്‍ മിക്കവാറുമെന്നല്ല എന്നും തന്നെ അവിടെ ഇരുന്നൂന്ന് വരുംന്നെ..

നിലാവര്‍ നിസ 11 ta’ Frar 2008 12:25  

ഇപ്പോ മനസ്സിലായില്ലേ എന്തിനാണ് വരുന്നതെന്ന്.. ഒരു പത്രപ്രവര്‍ത്തകന്റെ വീട്ടില്‍ വരുന്ന തുമ്പികള്‍ക്കും ഹിഡന്‍ അജണ്ടയോ എന്റെ മുത്തപ്പാ..

മയൂര 12 ta’ Frar 2008 01:14  

ജനലിനപ്പുറത്തിരിപ്പവനുണ്ടോ അറിയുന്നു
ജനലിനിപ്പുറത്തിരിപ്പവന്റെ മനോവ്യഥ.

Sapna Anu B.George 12 ta’ Frar 2008 09:58  

oru thumbiyaayi
njaaneththi ninnarikil
mutti vilichu,thatiyerinju
nii enne, enkilum priyanee,
njan veendum vannu.......

അനാഗതശ്മശ്രു 12 ta’ Frar 2008 13:32  

എന്നും രാവിലെയല്ലേ വരുന്നതു?
പത്രം ഇടാനാകും എന്നു കരുതാനാകുമൊ?
പത്രത്തേലില്‍ 'ഇടാനാ' കുമൊ?
ഈ കാര്‍ ത്തുമ്പിയെ അങ്ങിനെ അരസികമായി കാണാന്‍ ആര്‍ ക്കാ ആവുക?

Unknown 12 ta’ Frar 2008 19:19  

സിന്‍ഡിക്കേറ്റിന്റെ ആളാ...

420 17 ta’ Frar 2008 20:20  

:)
തുഷാരം,
നിലാവര്‍,
മയൂര,
സപ്‌ന,
അനാഗതശ്‌മശ്രു,
മൃദുല്‍..

നന്ദി, സന്തോഷം-
തുമ്പിയെപിടിച്ചു നടന്ന
കാലം മറക്കാത്തതിന്‌...

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP