Il-Ħamis, 28 ta’ Frar 2008

രണ്ടാമത്തെ വികൃതിക്കുട്ടി

ജനാലയ്‌ക്കരികിലെ
രണ്ടാമത്തെ
വികൃതിക്കുട്ടി..

6 comments:

420 28 ta’ Frar 2008 04:42  

രണ്ടാമത്തെ
വികൃതിക്കുട്ടി..

മയൂര 28 ta’ Frar 2008 06:14  

ടോടോച്ചന്‍ ടോടോച്ചന്‍,
പുള്ളിക്കാരന്‍ ടോടോച്ചന്‍,
വികൃതിക്കുട്ടി ടോടോച്ചന്‍,
എന്തിനു വന്നീ ടോടോച്ചന്‍,
ജനലയ്ക്കരികിലിരിക്കും ടോടോച്ചന്‍. :)

അനാഗതശ്മശ്രു 28 ta’ Frar 2008 06:15  

ഇതു ലോഗിന്‍ ചെയ്തു കയറിയ കുട്ടി ബഗ്....

റീനി 28 ta’ Frar 2008 07:56  

ശ്ശോ, ഇവന്‍ എങ്ങനെ അവിടെത്തി? നിങ്ങളുടെ ജനാലയിലൂടെയും നോക്കിത്തുടങ്ങിയോ?

420 3 ta’ Marzu 2008 10:41  

മയൂര, അനാഗതശ്‌മശ്രു, റീനി..
:) ജനലഴിയില്‍ ഇവനെ
കണ്ടപ്പോള്‍ തോന്നിയ
അത്രയും സന്തോഷം...

Unknown 4 ta’ Ġunju 2008 09:04  

ഹ ഇതുടോട്ടോചാന്‍ . ഒന്നാമത്തെവികൃതിക്കുട്ടി.
കേരളശാസ്ത്രസാഹിത്യ പരിഷത്ത് ടോട്ടോചാന്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തപ്പോള്‍ നല്കിയപേര്.
ജനാലക്കരികിലെ വികൃതികുട്ടി

കവര്‌ കെ.സി.സണ്ണി.
ആശയം എം.പി.പരമേശ്വരന്‍

രണ്ടാമത്തെ ഇത്തരം വികൃതികുട്ടികള്‍ അനേകം

വായിക്കൂ

വായിച്ചാലും വായിച്ചാലും തീരാത്ത പുസ്തകം..
എ​സ്. ശിവദാസ്

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP