ലേഡീസ് ഒണ്‍ലി...
വനിതാദിനത്തിന് അതെന്താ ഇങ്ങോട്ടുവന്നു പരിചയപ്പെട്ടാല്‍,
കൈയിലെ വള ഊരിപ്പോകുമോ?
(ആശയം- സോഫി ജോസഫ്)
സൗഹൃദത്തിന്റെ തുമ്പപ്പൂക്കള്‍കോര്‍ത്ത
കണ്ണികളില്‍ തുളുമ്പുന്നു
വാക്കുകളുടെ വളകിലുക്കങ്ങള്‍
വിടര്‍ത്തിയ തേനൊലികള്‍!
(കവിത- മയൂര)
© Blogger template 'Photoblog II' by Ourblogtemplates.com 2008
Back to TOP
7 comments:
ഉത്സവപ്പറമ്പില്‍നിന്ന്
ഒരു രാത്രികാല കാഴ്ച..
നല്ല കാഴ്ച..
നാലണക്കു വളയും വാങ്ങി നീ മടങ്ങുമ്പോള്‍ ....
നാലായിരം പവനുരുകും നിന്റെ മേനിയില്‍
(ശ്രീകുമാരന്‍ തമ്പി ഗാനം )
ഇനി ഈ ഉല്‍ സവം കാണൂ...
ലേഡീസ് ഒണ്‍ലിനു കേട്ടു ഓടികിതച്ച് വന്നതല്ലെ..പടം ഞാന്‍ എടുക്കുന്നു :)
അതെന്താ ആരും ഇങ്ങോട്ടുവന്നു കമന്റിട്ടാത്തത് ,കൈയിലെ വള ഊരിപ്പോകുമോ? ;)
പടം നല്ല ഇഷ്ടമായി.. (അടിച്ചുമാറ്റി)
ഞാനിത്തിരി വൈകിപ്പോയി, അല്ലേ? ഇപ്പോഴും, ഉത്സവപറമ്പുകളിലെ വളക്കടകളില്‍ തിരക്കിനൊട്ടും കുറവില്ല.
ഇഷ്ടമായി..
ആ വള ഞാന്‍ പണ്ടേ ഊരിയെടുത്തില്ലേ മോനെ...
Post a Comment