Il-Ħadd, 18 ta’ Mejju 2008

(വീണ്ടും) ധ്യാനം

മൂന്നാമത്തെ അതിഥി ഇവനായിരിക്കുമെന്ന്‌(ഇവളായിരിക്കുമെന്ന്‌) സ്വപ്‌നംപോലും പറഞ്ഞുതന്നിരുന്നില്ല. രണ്ടുദിവസമായി പക്ഷേ, ജനലരികില്‍ ഇങ്ങനെയൊരു അദൃശ്യസാന്നിധ്യംഅനുഭവപ്പെട്ടുതുടങ്ങിയിട്ട്‌. വിരുന്നുകാരായാല്‍ ഇങ്ങനെയിരിക്കണം. അപ്പോള്‍ ശരി, അങ്ങനെയാവട്ടെ എന്നുപറഞ്ഞ്‌വാതില്‍ തുറന്നുകൊടുക്കാന്‍ നോക്കിയാലുംഅകത്തേക്കല്ലേ വരുള്ളൂ... ഈയിരുപ്പില്‍ എന്താവും ഇവന്റെ (ഇവളുടെ)മനസ്സില്‍? വിശപ്പോ പ്രണയമോ?

4 comments:

420 18 ta’ Mejju 2008 17:36  

സാങ്കേതികപ്രശ്‌നങ്ങളാല്‍
ഇവര്‍ പറഞ്ഞതടക്കം ഈ പടം
മാഞ്ഞുപോയിരുന്നതിനാല്‍
അഭിപ്രായങ്ങള്‍ ഒന്നിച്ച്‌...


latheesh mohan said...
തകര്പ്പന് പടം.

ജീവിതം എന്ന് അടിക്കുറിപ്പിട്ടാല് കഴിഞ്ഞു..

:)
May 11, 2008 4:23 AM

മൃദുല്....|| MRIDUL said...
ഇതു കലക്കീ അണ്ണാ..അഭിനന്ദനങ്ങള് ചേട്ടനല്ല,ഇത്രയും നന്നായി പോസ് ചെയ്ത അവന്/അവള്ക്കു !!!!
May 11, 2008 6:11 AM

നജൂസ് said...
Excellent.
May 11, 2008 6:34 AM

മയൂര 30 ta’ Mejju 2008 03:34  

കുറ്റിയിട്ടിരിയ്ക്കയാനല്ലെ :) സൂപ്പര്‍ബ് സ്നാപ്പ്

ശ്രീ 30 ta’ Mejju 2008 06:45  

ഇതാണോ ഈ കത്രികപ്പൂട്ട്?

;)

420 31 ta’ Mejju 2008 10:54  

:)
ലതീഷ്‌,
മൃദുല്‍,
നജൂസ്‌,
മയൂര,
ശ്രീ..

സന്തോഷം.

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP