Is-Sibt, 31 ta’ Mejju 2008

നിലാവില്‍ സ്വപ്‌നംകണ്ടത്‌ നീ..

ഇന്നലെ രാത്രിവന്നവന്‍/ള്‍.
ഇരുളിനപ്പുറം പാടമാണ്‌.
'പച്ച നീയുടുക്കുമ്പോള്‍
പാടമായ്‌ മാറു'മെന്ന്‌
കവി* പറഞ്ഞിട്ടുണ്ട്‌.
(കവി*: കിളിമാനൂര്‍ രമാകാന്തന്‍.
തലക്കെട്ടിന്‌ കടപ്പാട്‌: ടി.പി. രാജീവന്‍).

12 comments:

420 31 ta’ Mejju 2008 20:09  

പച്ച നീയുടുക്കുമ്പോള്‍..

ശ്രീ 2 ta’ Ġunju 2008 10:43  

കൊള്ളാമല്ലോ മാഷേ... ചിത്രവും തലക്കെട്ടും വിവരണവും...
:)

കുഞ്ഞന്‍ 2 ta’ Ġunju 2008 11:52  

പച്ച പരിഷ്കാരിയെ കാണാന്‍ ചേലുണ്ട്..കൊള്ളാം അവളുടെ സ്വപ്നം..!

Latheesh Mohan 2 ta’ Ġunju 2008 21:34  

കെണിയൊരുക്കി ഇരിക്കുകയാണെല്ലേ? പ്രാണിപിടുത്തം ആണോ തൊഴില്‍?

മീനെ പിടിക്കാന്‍ വെച്ച വലയില്‍ കുടുങ്ങിപ്പോയൊരു പുഴയെക്കുറിച്ച് കേട്ടിട്ടുണ്ടോ? പാടം എന്നെയാ പാവം പുഴയെ ഓര്‍മിപ്പിക്കുന്നു.

Sapna Anu B.George 3 ta’ Ġunju 2008 09:00  

സ്വപ്നങ്ങളുടെ തേരിരേറി എത്തിയ പച്ച സുന്ദരി

Unknown 4 ta’ Ġunju 2008 09:45  

കൊള്ളാം മാഷേ

ഏതാ ക്യാമറ??

420 4 ta’ Ġunju 2008 13:57  

ശ്രീ, സന്തോഷം.

കുഞ്ഞാ :)
പാവമല്ലേ, പരിഷ്‌കാരിയെന്നു
വിളിക്കണോ ;)

ലതീഷേ, സൂക്ഷിക്കണം.
വലയില്‍ കുടുങ്ങിയ പുഴയെ
ഓര്‍മിപ്പിച്ചതിനു നന്ദി.

സപ്‌ന, സന്തോഷം.

രഞ്‌ജിത്‌ :)
കാമറ ഒരു കാനണ്‍
പവര്‍ഷോട്ടാണ്‌- A550.

tk sujith 5 ta’ Ġunju 2008 06:15  
This comment has been removed by the author.
tk sujith 5 ta’ Ġunju 2008 06:17  

നിന്റെ ജീവിതം ഇങ്ങനെ ഈച്ച,പാറ്റ,മൂട്ട,കൊതുക്,ചെള്ള്,
പുല്‍ച്ചാടി,മാക്രി,വണ്ട് ഇതിന്റെയൊക്കെ
പിന്നാലെ പോയി തീരും മോനേ ദിനേശാ.;)

420 5 ta’ Ġunju 2008 09:14  

കാര്‍ട്ടൂണിഷ്ടാ..
ഒരു പുല്‍ച്ചാടിയായാല്‍
ധന്യമായേനെ ജീവിതം.

നിരക്ഷരൻ 16 ta’ Lulju 2008 21:00  

രസ്യന്‍ പടം.
:)

420 17 ta’ Lulju 2008 07:12  

സന്തോഷം നിരക്ഷരാ...

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP