ഇലയോളം...
വരുമൊ ഇലയുടെ പടം?
പച്ചിലവള്ളികള്‍ പടര്ന്നിറങ്ങട്ടെആശംസകള്...............................
ഇഴപിരിയാതെ...
:)
ഒരു പരിസ്ഥിതി ദിനം കൂടി കടന്നുപോയി. കുറേയേറെ മരങ്ങള്‍ മുറിച്ചുപോകുന്നുണ്ടെങ്കിലും, കുറേയൊക്കെ വച്ചു പിടിപ്പിക്കുന്നുമുണ്ട്. എനിക്കു തോന്നുന്നൂ, ഇപ്പോഴത്തെ തലമുറ ഇക്കാര്യത്തില്‍ കുറച്ചുകൂടി ബോധവാന്മാരാണെന്നു്.
:-)
ചുറ്റഴിഞ്ഞ് ചുറ്റഴിഞ്ഞ് നീലമേഘത്തെയും കടന്ന്കാമം പോലെ അവ്യക്തമായ ഓര്മകളില്പൂത്തു നില്ക്കുന്നുമറവിയില് നിന്ന് താഴേക്ക്കെട്ടിഞാത്തിയ മുടിപ്പിന്നല്‍!!
ഉഗ്രന്‍
ഇലകള്‍ വള്ളികള്ഒക്കെയുംപടര്ന്നിറങ്ങട്ടെ...എങ്ങാണ്ടുറച്ച വേരുകളില്നനവിന്റെ കനിവിറ്റിച്ചുപോകുന്നഏതോ കരുണാര്ദ്രമുഖത്തിന്റെഅരൂപഭംഗിക്ക് നന്ദിപറഞ്ഞ്..മിന്നലുകളിലും പേമാരികളിലുംമിസൈലുകളിലുംവിണ്ടുകീറിപ്പോകുന്നനീലവാനത്തിന്റെ അഭംഗിയില്അസ്വസ്ഥമായി....ആ പച്ചിലകള്നേര്ത്തവരകളായിപടര്ന്നിറങ്ങട്ടെ!!
നിഗൂഢഭൂമി, ഇലകള്‍ ഇനിയും വരുമെന്നാശിക്കാമല്ലേ., പടങ്ങളും.. സന്തോഷം.ഫസല്‍, ആശംസകള്‍ക്കു നന്ദി..മയൂര, അതില്‍ സന്ദേഹമേയില്ലല്ലോ..ശ്രീ, സന്തോഷം..എഴുത്തുകാരീ, ശരിയാണത്. പക്ഷേ നമുക്ക് കുറേക്കൂടിയൊക്കെ ചെയ്യാനില്ലേ? ചെയ്യേണ്ടേ?ആദര്‍ശേ, സന്തോഷം.ലതീഷേ, കവിത സ്വീകരിക്കുന്നു. മറവിയില്‍നിന്ന് താഴേക്ക്...സപ്‌ന, സന്തോഷം.ഹരിയണ്ണാ, മനോഹരമായ വരികള്‍. ആശംസകള്‍ക്കു നന്ദി.
നന്ദി, കിച്ചു & ചിന്നു.:)
നല്ല ചിത്രം
സന്തോഷം, സ്‌മിത.
Nannayitundu.......
:) കല്യാണി..
Post a Comment
© Blogger template 'Photoblog II' by Ourblogtemplates.com 2008
Back to TOP
16 comments:
ഇലയോളം...
വരുമൊ ഇലയുടെ പടം?
പച്ചിലവള്ളികള്‍ പടര്‍ന്നിറങ്ങട്ടെ
ആശംസകള്‍...............................
ഇഴപിരിയാതെ...
:)
ഒരു പരിസ്ഥിതി ദിനം കൂടി കടന്നുപോയി. കുറേയേറെ മരങ്ങള്‍ മുറിച്ചുപോകുന്നുണ്ടെങ്കിലും, കുറേയൊക്കെ വച്ചു പിടിപ്പിക്കുന്നുമുണ്ട്. എനിക്കു തോന്നുന്നൂ, ഇപ്പോഴത്തെ തലമുറ ഇക്കാര്യത്തില്‍ കുറച്ചുകൂടി ബോധവാന്മാരാണെന്നു്.
:-)
ചുറ്റഴിഞ്ഞ് ചുറ്റഴിഞ്ഞ് നീലമേഘത്തെയും കടന്ന്
കാമം പോലെ അവ്യക്തമായ ഓര്‍മകളില്‍
പൂത്തു നില്‍ക്കുന്നു
മറവിയില്‍ നിന്ന് താഴേക്ക്
കെട്ടിഞാത്തിയ മുടിപ്പിന്നല്‍!!
ഉഗ്രന്‍
ഇലകള്‍ വള്ളികള്‍
ഒക്കെയും
പടര്‍ന്നിറങ്ങട്ടെ...
എങ്ങാണ്ടുറച്ച വേരുകളില്‍
നനവിന്റെ കനിവിറ്റിച്ചുപോകുന്ന
ഏതോ കരുണാര്‍ദ്രമുഖത്തിന്റെ
അരൂപഭംഗിക്ക് നന്ദിപറഞ്ഞ്..
മിന്നലുകളിലും പേമാരികളിലും
മിസൈലുകളിലും
വിണ്ടുകീറിപ്പോകുന്ന
നീലവാനത്തിന്റെ അഭംഗിയില്‍
അസ്വസ്ഥമായി....
ആ പച്ചിലകള്‍
നേര്‍ത്തവരകളായി
പടര്‍ന്നിറങ്ങട്ടെ!!
നിഗൂഢഭൂമി, ഇലകള്‍ ഇനിയും വരുമെന്നാശിക്കാമല്ലേ., പടങ്ങളും.. സന്തോഷം.
ഫസല്‍, ആശംസകള്‍ക്കു നന്ദി..
മയൂര, അതില്‍ സന്ദേഹമേയില്ലല്ലോ..
ശ്രീ, സന്തോഷം..
എഴുത്തുകാരീ, ശരിയാണത്. പക്ഷേ നമുക്ക് കുറേക്കൂടിയൊക്കെ ചെയ്യാനില്ലേ? ചെയ്യേണ്ടേ?
ആദര്‍ശേ, സന്തോഷം.
ലതീഷേ, കവിത സ്വീകരിക്കുന്നു. മറവിയില്‍നിന്ന് താഴേക്ക്...
സപ്‌ന, സന്തോഷം.
ഹരിയണ്ണാ, മനോഹരമായ വരികള്‍. ആശംസകള്‍ക്കു നന്ദി.
നന്ദി, കിച്ചു & ചിന്നു.
:)
നല്ല ചിത്രം
സന്തോഷം, സ്‌മിത.
Nannayitundu.......
:) കല്യാണി..
Post a Comment