പടിയിറങ്ങി ഒരു ക്ഷേത്രനടയില്‍..
(അധികം ക്ഷേത്രങ്ങളില്‍ പോയിട്ടില്ലെങ്കിലും).
പടിയിറങ്ങിവന്ന് ദേവിയെ കണ്ടത് പാലക്കാട് പരിയാനമ്പറ്റ ക്ഷേത്രത്തിലാണ്; ആദ്യമായിട്ട്.
അമ്മയെ വണങ്ങി ചവിട്ടുകയറുന്ന ഈ അമ്മൂമ്മയിലും ഒരു ചൈതന്യം കണ്ടു.
ക്ഷേത്രത്തിന്റെ ദൃശ്യം താഴെ.
Pariyanampatta Bhadrakali Temple
Pariyanampatta Bhadrakali Temple Ottapalam- Mannarghat route fifteen kilometers north at Mangalamkunnu ( festival Kumbham one to eight ). Thullal, Pavakkoothu are performed during festival on sixth day of the festival the demon affected ( Baadha ) ladies come and prance in this temple to evict them from their body.

(http://www.naturemagics.com/kerala-temples/pariyanampatta-bhadrakali-temple.shtm)
11 comments:
പാലക്കാട് പരിയാനമ്പറ്റ ക്ഷേത്രത്തില്‍നിന്ന്..
ചോറ്റാനിക്കര കീഴ്ക്കാവും പടിയിറങ്ങി ചെന്നാണ് തൊഴുവേണ്ടത്. കുഞ്ഞായിരിക്കുമ്പോള്‍ ഒരു ഭയം ആയിരുന്നു ആ പടിയിറങ്ങി ചെല്ലുമ്പോള്‍. ആ ആണി നിറഞ്ഞ ആല്‍മരവും വഴുക്കുന്ന മുറ്റവും. ഇന്നു ഒത്തിരി ഇഷ്ടം ആണ്.
പക്ഷെ ഈ കാവിനു എന്തൊരു ഭംഗി. ആ പടിക്ക് പോലും. (അമ്പലത്തിന്റെ പടം വലുതായി കാണാന്‍ പറ്റണില്ലാല്ലോ :( )
കൊള്ളാം മാഷേ
പ്രിയ പറഞ്ഞതു പോലെ ഒരു പ്രത്യേക ആകര്‍ഷണീയത ഉണ്ട് ഈ ചിത്രത്തിന്...
ആദ്യമായാ ഇങ്ങനെയൊരു ക്ഷേത്രത്തെക്കുറിച്ച് അറിയുന്നത്...ഇത് പരിചയപ്പെട്ത്തിയതിന് നന്ദി...
സസ്നേഹം,
ശിവ
നല്ല ഫോട്ടോ..എന്തോ ഒരു നല്ല അന്തരീക്ഷം...
അമ്പലത്തിന്റെ പടത്തിന് എന്തോ
കുഴപ്പം പറ്റിയെന്നുതോന്നുന്നു പ്രിയ. ശരിയാവുന്നില്ല.
ചോറ്റാനിക്കര ക്ഷേത്രമൊക്കെ കേട്ടറിവിലേയുള്ളൂ...
ശ്രീ, ശിവ, മൃദുല്‍.. സന്തോഷം.
പടിയിറങ്ങി ഒരു ക്ഷേത്രനടയില്‍..
നന്നായി ഈ ക്ഷേത്രത്തെക്കുറിച്ചുളള
http://pariyanempatta.blogspot.com/
വായിച്ചാലും
Unnikrishnan,
thank you for the link.
:)
good..
ശാന്തവും മനോഹരവുമായ അന്തരീക്ഷം. അവിടെ ചെന്നു വെറുതെ ഇരുന്നാല്‍ പോലും ആ ശാന്തത നമ്മിലേക്കും വന്നേക്കും. ചിത്രം ഇഷ്ടമായി
Post a Comment